GETTING MY KERALA NEWS TO WORK

Getting My kerala news To Work

Getting My kerala news To Work

Blog Article

കശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും അനിശ്ചിതത്വം: പ്രധാനവാർത്തകൾ

നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തകർത്ത് കിണറ്റിലേക്ക് മറിഞ്ഞു; അപകടം കോഴിക്കോട് ചേവായൂരിൽ

തിരുവനന്തപുരം∙ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

കാഫിർ സ്ക്രീൻഷോട്ട് വിവാദം: പാറക്കൽ അബ്ദുല്ലയ്‌ക്ക് ഡിവൈഎഫ്ഐ നേതാവിന്റെ വക്കീൽ നോട്ടിസ്

ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരുക്ക്

ഏറ്റെടുത്തത് പൊന്നുംവിലയ്ക്ക്, കാഞ്ഞങ്ങാട് നഗരസഭയുടെ ഒരേക്കര്‍ ഭൂമി കാണാനില്ല

എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പത്തു മാസമായി ഗാസയിൽ നടക്കുന്ന പോരാട്ടത്തിന് അറുതി വരുത്തുന്നതിനായി ദോഹയിൽ അടുത്തയാഴ്ച സമാധാന ചർച്ച ആരംഭിക്കാനിരിക്കെയാണ് വീണ്ടും അക്രമം ഉണ്ടായത്.

കാറിന്റെ ഡോറിലിരുന്ന് വിഡിയോ; എൻഐടി വിദ്യാർഥിക്ക് ദാരുണാന്ത്യം

മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സർക്കാർ വൻതുക മുടക്കണോ എന്നതാണ് ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.

കൊൽക്കത്ത∙ ‘‘നഷ്ടപരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണ് വേണ്ടത്’’– ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സബർമതി എക്സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്ന് സംശയം,‌ ഐബി അന്വേഷണം

കൊച്ചി ∙ ഗുരുവായൂർ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വൈകാതെ പൂർണമായ കണക്കുകൾ സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. വയനാട്ടിൽ സംഭവിച്ചതു പോലൊരു ദുരന്തം click here ഇനിയുണ്ടാകാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സ കാതറിന്‍ ജോർജാണ് കുറ്റപത്രം മടക്കിയത്.

Report this page